2016 മാർച്ച് 28, തിങ്കളാഴ്‌ച

കൂട്ടു പ്രാര്‍ത്ഥന

നിസ്കാരത്തിനു ശേഷമുള്ള കൂട്ടുപ്രാർത്ഥന വിശദീകരണം

ഇസ്‌ലാമിൽ കൂട്ട പ്രാർത്ഥന ബിദ്അത്ത് ആണൊ?

*പ്രാർത്ഥിക്കുമ്പോൾ* *( ഉദാഹരണം : ജുമുഅ )* *കൈ ഉയർത്തണോ വേണ്ടയോ ...?* *തെളിവോടുകൂടി മറുപടി പ്രതീക്ഷിക്കുന്നു*  


നിർബദ്ധ നമസ്കാരങ്ങൾക്ക് ശേഷം ഇമാം പ്രാർത്ഥിക്കുകയും,مأموم കൾ ആമീൻ പറയുകയും ചെയ്യുന്ന രൂപത്തിലുള്ള കൂട്ടപ്രാർത്ഥന പല പളളികളിലും നടന്ന് വരുന്നു.ഇതിന്റെ ഇസ്ലാമിക വിധി എന്ത്? വിശദീകരിക്കാമോ? 


ഏതെല്ലാം സമയങ്ങളിലാണ് കൂട്ടപ്രാർത്ഥന പാടുള്ളത് 


*പ്രാർത്ഥിക്കു മ്പോൾ കൈ ഉയർത്താമോ? ചിലർ പ്രാർത്ഥിക്കുമ്പോൾ കൈ ഉയർത്തുന്നത് കാണുന്നില്ല. വിശദീകരിക്കാമോ?* 

മയ്യത്ത് നമസ്കാരം

 1
   മയ്യത്ത് നമസ്കാരത്തിലുള്ള പ്രാർത്ഥന

2
ആരാണ് മയ്യത്ത് നമസ്ക്കാരത്തിന്ന് നേതിര്ത്വവം നൽകേണ്ടത് 

3
നാട്ടിൽ മരണപെട്ട വെക്തിക്ക് വേണ്ടി ഗൾഫ് നാടുകളിൽ നമസ്കരിക്കാരൊ? 

4
മറഞ്ഞ മയ്യിത്തിന് വേണ്ടി നമസ്കരിക്കാമോ?  

5
മയ്യിത്ത് നമസ്കാരത്തിന്റെ പൂർണ്ണരൂപം വിശദീകരിക്കാമോ?  

6
മയ്യിത്ത് കൊണ്ട് പോകുന്നതിന് മുമ്പ് സൂറത്തു യാസീൻ, ഫലഖ് തുടങ്ങിയ സൂറത്തുകൾ ഓതുന്നത് ശരിയാണോ? ഖബറടക്കം കഴിഞ്ഞതിന് ശേഷമുള്ള കൂട്ടുപ്രാർത്ഥന, ഖബർ സന്ദർശിക്കുമ്പോൾ പലരും നടത്തുന്ന കൂട്ട് പ്രാർത്ഥന എന്താണ് ഇതിന്റെയെല്ലാം ഇസ്ലാമിക വിധി 

 7
 മയ്യിത്ത് സ്ത്രീയാണങ്കിൽ പ്രാർത്ഥനയിൽ (مؤنث) അഥവാ സ്ത്രീലിംഗ രൂപത്തിൽ ആക്കേണ്ടതുണ്ടോ.

അടവിനെടുക്കല്‍

സങ്കടനകള്‍ പാര്‍ട്ടികള്‍

കച്ചവടം ജോലികള്‍

1


ഒരു മുസ്ലിമിന് ബാര്‍ബര്‍ ഷോപ്പ് നടത്താന്‍ പറ്റുമോ

2

പട്ടാളത്തില്‍ ജോലി ചെയ്യല്‍ അനുവധനീയമാണോ

 3

ബ്രാൻഡഡ് കമ്പനികളുടെ അതേ പേര് ഉപയോഗിച്ചുള്ള വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന്റെ ഇസ് ലാമിക വിധി എന്ത് ?*_

4

ഞാൻ ഒരു കച്ചവടക്കാരനാണ്. എന്റെ സ്ഥാപനത്തിൽ അധികവും വിൽക്കുന്നത് ഡൂബ്ലിക്കേറ്റ് സാധനങ്ങളാണ് .ഈ കച്ചവടം ഇസ്ലാമികമായി അനുവദനീയമാണോ? 

 

5

 

 

വാഹന കച്ചവടം, സ്ഥല കച്ചവടം എന്നിവയിലെ ഇടനിലക്കാരുടെ കമ്മീഷൻ ഹലാലാകുമോ? 

 

 



 

സ്വര്‍ണ്ണം ജ്വല്ലറി