2016 ഫെബ്രുവരി 19, വെള്ളിയാഴ്‌ച

ദഹ് വത്ത്

ഇസ്‌ലാമിക പ്രഭാഷണങ്ങള്‍

ഖബറിന്‍റെ ഇടുക്കം

ജമാഹത്ത് നമസ്കാരം

രണ്ടാളുകൾ ജമാഅത്ത് നമസ്കരിക്കുന്ന സന്ദർഭങ്ങളിൽ മൂന്നാമതൊരാൾ വന്നാൽ എന്താണ് ചെയ്യെണ്ടത്..


ജമാഅത്ത് നമസ്കാരത്തിൽ സ്വഫുകൾക്ക് പിന്നിൽ തനിച്ച് നമസ്കരിക്കുന്നവന്റെ നമസ്കാരം സ്വീകരിക്കുമോ? വിശദീകരണം പ്രതീക്ഷിക്കുന്നു? 


ജമാഅത്ത് നമസ്കാരത്തിൽ സ്വഫിന്റെ വലത് ഭാഗത്ത് നിൽക്കുന്നവർക്ക് അല്ലാഹുവും, മലക്കുകളും സ്വലാത്ത് ചൊല്ലുമെന്ന് പറയുന്നത് ശരിയാണോ? ഒരാൾ സ്ഥിരമായി വലത് ഭാഗത്ത് നിൽക്കുന്നത് കറാഹത്താണോ? വിശദീകരിക്കാമോ? 


രണ്ടാളുകൾ നമസ്കാരത്തിന് വേണ്ടി പള്ളിയിൽ പ്രവേശിക്കുമ്പോൾ ഇമാം അവസാനത്തെ തശഹുദി ലാണങ്കിൽ ആ ജമാഅത്തിൽ തുടരേണ്ടതുണ്ടോ? അതോ സലാം വീട്ടുന്നത് വരെ കാത്ത് നിന്ന് അടുത്ത ജമാഅത്ത് തുടങ്ങാമോ? 



ജമാഹത്തായി നമസ്കരിക്കുമ്പോള്‍ മഹമൂം എപ്പോയാണ് ഫാത്തിഹ ഒതെണ്ടത്


ജമാത്തിലെ റക്കാത്ത് പൂർണമായും കിട്ടാത്തപ്പോൾ ജമാത്തായി നിസ്കരിക്കൽ ഇസ് ലാമിക വിധിഎന്ത്


റുകൂഹിലും സുജൂദിലും ദിക്റുകള്‍ വര്‍ധിപ്പിപിക്കാമോ


ജമാഅത്ത് നമസ്കാരത്തിൽ മഹമൂം എപ്പോഴാണ് ഫാത്തിഹ ഓതേണ്ടത് 


ജമാഅത്തായി നമസ്ക്കരിക്കുമ്പോൾ ഫാതിഹ ഓതാൻ പറ്റിയില്ലെങ്കിൽ എന്ത് നിലപാട് സ്വീകരിക്കണം 

പ്രസവത്തില്‍ കുട്ടി മരിച്ചാല്‍

സ്വഫ് ശരിയാക്കല്‍

സുജൂദ്

01


നമസ്കാരത്തിൽ സുജൂദിലെക്ക് പോകുംബൊൾ ഏത് ഭാഗമാണ് ആദ്യം നിലത്ത് കുത്തേണ്ടത്


 

02 

 

സഹ്വിൻറെ സുജൂദ് ഒന്ന് വിശദീകരിക്കുമോ ? 



-

04

 

 

തിലാവത്തിന്‍റെ സുജൂദ് വിശദീകരിക്കുമോ 



05


സുജൂദിൽ ഖുർആൻ പാരായണം പാടില്ല എന്നറിയാം.എന്നാൽ അല്ലാഹുമായി ഏറ്റവും അടുക്കുന്ന സമയമെന്ന നിലക്ക് ഖുർആനിൽ വന്ന പ്രാർത്ഥനകൾ പ്രാർത്ഥിക്കാമോ?  



വീട് സ്ഥാനം നോക്കാല്‍

കിണർ കുഴിക്കാൻ സ്ഥാനം നോക്കാൻ അനുവദനീയമാണൊ..അമുസ്ലിം ആണ് നോക്കുന്നതിൽ വല്ല തെറ്റുണ്ടൊ


വീട് കൂടുന്നതുമായി ബദ്ധപ്പെട്ട് നാട്ടിൽ നടന്ന് വരുന്ന ആചാരങ്ങളാണ് ഖുർആൻ കൊണ്ട് പ്രവേശിക്കൽ, വീടിന്റെ എല്ലാ മൂലകളിലും ബാങ്ക് വിളിക്കൽ, സുബ്ഹി നമസ്കാരം വീട്ടിൽ വെച്ച് നിർവ്വഹിക്കൽ', പാൽ കാച്ചൽ ചടങ്ങ് ഇതിന്റെയെല്ലാം ഇസ്ലാമിക വിധി എന്ത്? ഗൃഹപ്രവേശത്തിന്റെ ഇസ് ലാമിക രീതി എന്ത്? വിശദീകരിക്കാമോ? 


വീടുണ്ടാക്കാന്‍ സ്ഥാനം നോക്കണം എന്നുണ്ടോ

തസ്ബീഹ് മാല

നജസ്കള്‍ വൃത്തിയാക്കല്‍

സൗന്ദര്യവർധക വസ്തുക്കള്‍

2016 ഫെബ്രുവരി 18, വ്യാഴാഴ്‌ച

തസ്ബീഹത്ത്

വിനോദയാത്ര

ഫീ അമാനിലില്ലാ

മഹാത്മാക്കൾ ഹഖ്, ജാഹ്, ബറക്കത്ത്

നിത്യപയോഗം

ളുഹാ നമസ്കാരം

മൗലൂദ്

2016 ഫെബ്രുവരി 16, ചൊവ്വാഴ്ച

സലാം പറയല്‍ മടക്കല്‍

സലാം മടക്കല്‍

ഭക്ഷണം കഴിക്കുന്നതിടയിൽ ആരെങ്കിലും സലാം പറഞ്ഞാൽ മടക്കേണ്ടതുണ്ടൊ 


അന്ന്യേപുരുഷന്മാരോട് സലാം പറയാന്‍ പാടുണ്ടോ 


സലാം പറയുന്നതിന്റെ മര്യാദകൾ എന്തൊക്കെ ആണു 


അമുസലിംനോട്‌ സലാം പറയാമോ



*മദ്യപാനം, പുകവലി തുടങ്ങിയ പാപങ്ങൾ ചെയ്യുന്നവരോട് സലാം പറയാമോ? പറഞ്ഞാൽ മടക്കാമോ? ഇസ്ലാമിക വിധി എന്ത്? 


നമസ്ക്കാരിക്കാത്ത ഒരാളോട് സലാം പറയാമൊ?



സലാം പറയുമ്ബോൾ ചിലർ السلام عليكم ورحمة الله وبركاته എന്നതോട് കൂടെ mahgfirathum ഫിൽ ജന്ന വ ആഫിയ ഇങ്ങനെ പറയുന്ന ഒരു രീതി നബിചരിയ്യയിൽ ഉണ്ടോ ? വിശദമാകാമോ ? 


ജമ്ഹും കസറും

2016 ഫെബ്രുവരി 8, തിങ്കളാഴ്‌ച

വസ്ത്രം നെരിയാണി

കൈ ഖബര്‍ സിയാറത്ത് മുത്തല്‍

1

കൈ പിടിച്ചു മുത്തുന്നതും ഖബരിന്മെൽ മുത്തുന്നതിലും ഇസ്ലാമികമായി വല്ല അടിസ്ഥാനവുമുണ്ടൊ..

2

ഖബർ സിയാറത്തിന്റെ ഇസ്ലാമിക എന്ത് 

3

ഖബ്റുകൾ കെട്ടിപ്പൊക്കൽ അനുവദനീയമാണോ? പ്രമാണങ്ങൾ എന്ത് പറയുന്നു? ഇമാം ശാഫി ഖബ്റുകൾ കെട്ടിപ്പൊക്കുന്നതിനെ സംബദ്ധിച്ച് എന്താണ് പറഞ്ഞത് വിശദീകരിക്കാമോ 

4


ഖബറിൽ മയ്യത്തിന്റെ കവിളിനടിയിൽ മണ്ണുരുട്ടി വെക്കുക,ഖബറിന്റെ മുകളിൽ മണ്ണ് വാരിയിടുക,ഇതിന്റെ ഇസ്ലാമിക വിധി എന്ത്


5


ഖബറടക്കം കഴിഞ്ഞാൽ ഖബറിന്റെ മുകളിൽ ചെടികൾ കുത്തുന്നതിന്റെ ഇസ്ലാമിക വിധി എന്ത്


6

ഖബർ കെട്ടിപ്പൊക്കുന്നതിന്റെ വിവരണം


7


ഖബറടക്കം കഴിഞ്ഞ മയ്യിത്തിന് വേണ്ടി നമസ്കരിക്കാമോ?*


8


ഖബര്‍സിയാറത്ത് ചെയുമ്പോള്‍ അവര്‍ക്ക് സലാം പറഞ്ഞാല്‍ അവര്‍ കേള്‍ക്കുമോ


9


സ്ത്രീകൾക്ക് ഖബർ സന്ദർശനം അനുവദനീയമാണൊ..ഇസ്ലാം ആ കാര്യത്തിൽ എന്താണ് പറഞ്ഞിരിക്കുന്നത്


10   ഉസ്മാൻ ഇബ്നു മദ്ഹൂൻ (റ) വിന്റെ ഖബ്ർ കെട്ടിപ്പൊക്കിയിട്ടുണ്ടോ.? യാഥാർത്ഥ്യമെന്ത്? ദുർവ്യാഖ്യാനങ്ങൾക്ക് മറുപടി.

11

ഖബ്ർ കെട്ടിപ്പൊക്കൽ: "ഇമാം ശാഫി (റ) യുടെ അൽ ഉമ്മിലെ ഉദ്ധരണി കട്ട് മുറിച്ചു" എന്ന പ്രചരണത്തിന്റെ യാഥാർത്ഥ്യമെന്ത്.? 

കടൽ മത്സ്യങ്ങൾ

മുലകുടിബന്ധം

ചേലാകര്‍മ്മം

വന്‍പാപങ്ങള്‍

സുന്നത്ത് നമസ്കാരം

സുന്നത്ത് നമസ്കാരങ്ങളിൽ സുജൂദിന്റെ വേളയിൽ സ്വന്തമായ മനസ്സിന്റെ പ്രാർത്ഥന കൾ മാത്രുഭാഷയിൽ ചെയ്യാൻ പറ്റുമൊ


മഗ്രിബ് നമസ്ക്കാരത്തിന്നു മുൻപ് രണ്ടു റകഅത്ത് സുന്നത്ത് നമസ്ക്കാരം ഉണ്ടോ


പുരുഷന്മാർക്ക് റവാത്തിബ് സുന്നത്ത് നമസ്ക്കാരം പള്ളിയേക്കാൾ വീടാണ് ഉത്തമം എന്ത് കൊണ്ട് 


ഫജ്ർ ജമാഅത്തിന് വേണ്ടി പള്ളിയിൽ പ്രവേശിക്കുമ്പോൾ ജമാഅത്ത് തുടങ്ങിയാൽ സുന്നത്ത് നമസ്കരിച്ചതിന് ശേഷമാണോ ജമാഅത്തിൽ ചേരേണ്ടത്.അതോ ജമാ അത്ത് നമസ്കാര ശേഷം സുന്നത്ത് നമസ്കരിക്കാമോ? വിശദീകരണം പ്രതീക്ഷിക്കുന്നു?* 



2016 ഫെബ്രുവരി 7, ഞായറാഴ്‌ച

മുടി നഖം

സിഹ്ര്‍ മാരണം ജോല്ശ്യന്‍

01 

 

ഒരാൾ നമുക്കെതിരെ സിഹ്റ് ചെയ്താൽ അത് ഫലിക്കുമൊ..ഇങ്ങനെ ഉണ്ടായി എന്ന് തോന്നിയാൽ ഇതിനെതിരെ ഉള്ള പ്രതേക് ദുആ ഉണ്ടൊ.


02


ഒരു ജോല്ശ്യന്‍ പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ അയല്‍വാസികള്‍ ഞങ്ങളെ സംശയിക്കുന്നു അവരുടെ ഹമലുകള്‍ അല്ലാഹു സ്വീകരിക്കുമോ 


03


സിഹ്ർ ഫലിക്കുമോ? എന്താണ് സിഹ്റിനെ സംബദ്ധിച്ച് അഹ് ലുസുന്നയുടെ നിലപാട്?.?'


04


ലക്ഷണം നോക്കാൻ വിളിക്കുന്നതിന്റെ ഇസ്ലാമിക വിധി എന്ത് 


05


സിഹ്റിനെ സംബദ്ധിച്ച് അഹ് ലു സുന്നത്തിന്റെ നിലപാടെന്ത്? ഇമാം അബൂഹനീഫ സിഹ്റിനെ നിഷേധിച്ചിരുന്നു എന്ന് കേൾക്കുന്നു ഒന്ന് വിശദീകരിക്കാമോ? 



06


സിഹ്റ് ബാധിച്ചാൽ എങ്ങിനെയാണ് ചികിത്സിക്കേണ്ടത്? പ്രമാണങ്ങൾ എന്ത് പറയുന്നു. വിശദീകരിക്കാമോ. ?* 

 

07

 

 

"സിഹ്റിൽ വിശ്വാസിക്കുന്നവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കില്ല" എന്ന് ഹദീസിൽ വന്നിട്ടുണ്ടല്ലോ? ഈ ഹദീസ് സിഹ്റിന് യാഥാർത്ഥ്യമില്ല എന്നല്ലെ അറിയിക്കുന്നത്?വിശദീകരണം പ്രതിക്ഷിക്കുന്നു. 

 

സിഹ്റിൽ വിശ്വാസിക്കുന്നവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കില്ല" എന്ന് ഹദീസിൽ വന്നിട്ടുണ്ടല്ലോ? ഈ ഹദീസ് സിഹ്റിന് യാഥാർത്ഥ്യമില്ല എന്നല്ലെ അറിയിക്കുന്നത്?വിശദീകരണം പ്രതിക്ഷിക്കുന്നു. 

റുഖിയ

ഗീബത്ത്

കാലാവസ്ഥ

മഴക്ക് വേണ്ടിയുള്ള നമസ്കാരം

ജനാബത്ത് അശുദ്ധി


ജനാബത്ത് കുളിക്കുന്നതിനു മുംബ് തലയിൽ വെളിച്ചെണ്ണ തേച്ചാൽ അത് കുളിയെ ബാധിക്കുമൊ..ശുദ്ധിആവുകയില്ലെ..



ജനാബത്ത് ( വല്യ അശുദ്ദി) കാരണം കുളിക്കുന്നതിന് മുൻ മ്പ് മുടി, നഖം വെട്ടുവാൻ പറ്റുമൊ?



ജനാബത്ത്കാരനായിരിക്കെ ശരീരത്തിൽ നിന്ന് മുടിയും നഖവും നീക്കം ചെയ്യുന്നതിൽ വിരോധമുണ്ടോ


കുളിക്കുന്നതിന് മുൻ മ്പ് വുളു എടുത്താൽ നിസ്കരിക്കാൻ അത് മതിയാകുമൊ?



കുളിക്കുമ്പോൾ വസ്ത്രം ധരിക്കേണ്ടതുണ്ടോ? ബാത്ത് റൂമിലും പുറത്തും വെച്ച് കുളിക്കുമ്പോൾ എങ്ങിനെയാണ് വസ്ത്രം ധരിക്കേണ്ടത് . 

2016 ഫെബ്രുവരി 3, ബുധനാഴ്‌ച

വുളുഹിയത്ത് അഖീഖ അറുക്കല്‍

അഖീക അറുക്കുന്നതിലെ പുണ്യം.. ആൺകുട്ടി - 2 ആട്, പെൺകുട്ടി - 1 ആട്.., ഇതല്ലാത്തവ അറുത്താൽ അഖീകയുടെ പുണ്യം ലഭിക്കില്ലേ...?


കുട്ടിയുടെ മുടികളയാനും അഖീഖ അറുക്കുവാനും കുട്ടിയുടെ പിതാവ് തന്നെ ചിലവഴിക്കണം എന്നുടൊ


അഖീഖ അറുത്തു കൊടുക്കുന്നതിനെ പറ്റി ഒന്നു വിശദീകരിക്കാമൊ? അറുത്ത മാംസം ആർക്കെക്കെ കൊടുക്കാം? കുട്ടി വലുതായ് കഴിഞ്ഞാലും അറുക്കാവൊ?


സ്വന്തം വളർത്തിയ ആടിനെ വുളുവിയ്യത്ത് അറുക്കാൻ നേർച്ചയാക്കി.ഒരു വയസ്സ് തികയുന്നതിന്ന് മുമ്പ് അറുക്കാൻ പറ്റുമോ 


അഖീഖ കാളയെ അറുത്ത് കൊടുക്കുന്നതിന്റെ വിധി എന്ത് 

സൌന്ദര്യ വര്‍ദ്ധക വസ്തുക്കള്‍

വിത്‌ര്‍ നമസ്കാരം

മൌലീദ് റാത്തീബ്



1    ജനിച്ച സമയത്ത് എല്ലാവർഷവും മൗലൂദ് കഴിക്കും എന്ന് നേർച്ച വെച്ചിരുന്നു...ഇത് ചെയ്യാതിരുന്നാൽ തെറ്റ് ഉണ്ടാകുമൊ..എന്താണ് ഇതിനുള്ള പ്രതിവിധി

 

2    ശാദുലി റാത്തീബും, ആട്ടം ദിക്റും ഇസ്ലാമികമോ..? 

 
3
ഒ.അബ്ദുല്ലയുടെ മൗലിദ് ന്യായീകരണങ്ങൾക്കുള്ള മറുപടി.


4
ഹദ്ദാദ് റാത്തീബ് ചൊല്ലുന്നതിൽ വല്ല തെറ്റുമുണ്ടോ. ? 


5
കുത്ത് റാതീബ് ഇസ് ലാമികമാണോ? അത് ചെയ്യുന്നതിൽ തെറ്റുണ്ടോ? വിശദീകരിക്കാമോ 

ആണും പെണ്ണും അല്ലാത്തവര്‍

2016 ഫെബ്രുവരി 1, തിങ്കളാഴ്‌ച

ജംഉം ഖസ്റും

മുസ്‌ലിം അന്ന്യെമതസ്ഥരുടെ കൂടെ പോയാല്‍