2016 ജനുവരി 30, ശനിയാഴ്‌ച

മരണശേഷം

തല വേദന മാറാന്‍

അനന്തരാവകാശം

മലക്കുകള്‍

സകാത്തുല്‍ ഫിത്ര്‍

പെരുന്നാള്‍

അവയവധാനം

2016 ജനുവരി 26, ചൊവ്വാഴ്ച

സത്യനിഷേധികള്‍

കളികള്‍ കളിപാട്ടങ്ങള്‍

കുടുംബം

അസുഖങ്ങള്‍

ഖുനൂത്ത്

2016 ജനുവരി 24, ഞായറാഴ്‌ച

മക്കള്‍

പരലോകം മഹ്ഷറ

കുട്ടികള്‍

ചെറിയകുട്ടികളെ ചെറിയ രീതിയില്‍ പേടിപ്പിക്കാമോ


കുട്ടി ജനിച്ചാല്‍ചെവിയില്‍ ബാങ്ക് വിളിക്കല്‍


കുട്ടി ജനിചാൽ ചെവിയിൽ ബാങ്കു വിളികുന്നതും തേൻ കൊടുക്കുന്നതും സുന്നത്തില്പെട്ടതാണൊ.. 

കുട്ടികൾ ഇല്ലാത്തവർക്ക് I V F treatment നടത്തുന്നതിൽ ഇസ്ലാമിക വിധി എന്താണ്... 

കുട്ടികളുടെ മുലകുടി പ്രായം ഖുർആനിൽ രണ്ട് രീതിയിൽ പറഞ്ഞിരിക്കുന്നു...അതിനെ കുറിച്ച് വിശദീകരിച് തരുമൊ 

കുട്ടികൾ ഒരുപാട് വെണം എന്ന് ഹദീസിൽ ഉണ്ടൊ...സ്വഹാബിമാർ ആ ഒരു രീതിയിൽ ‌ കല്യാണം കഴിചിട്ടുൻടൊ  


ചെറിയ കുട്ടികൾ മുകളിലെക്ക് നോക്കി ചിരിക്കുന്നത്(ഉറക്കത്തിലൊ അല്ലാതെയൊ)മലക്കുകളെ കാണുന്നത് കൊണ്ടാണെന്ന് പറയുന്നത് സത്യമാണൊ


ഗർഭസ്ത്ഥ ശിശുവിന്റെ ലിംഗം നിർണയിക്കുന്നതിന്റെ ഇസ്ലാമിക വിധി എന്ത്



കുട്ടി ജനിച്ചാൽ ബാങ്ക് കൊടുക്കുന്നതിന്റെ ഇസ്ലാമിക വിധി എന്ത്
 
കുട്ടികളുടെ കൈയിൽ ഉറുക്ക് കെട്ടുന്നത് ഒന്ന് വിശദീകരിക്കുമോ?


മുലപ്പാൽ മാത്രം കുടിക്കുന്ന കുട്ടി ചർദിച്ചാൽ അത് നജസ് ആകുമൊ



കുട്ടിയുടെ മുടികളഞ്ഞ് അതിന്റെ തൂക്കത്തിൽ ദാനം ചെയ്യുന്നതിന്റെ കണക്ക് എങ്ങനെ ആണ്.


നവജാത ശിശുവിന്റെ അരയിൽ കറുത്ത ചിരട് കെട്ടുന്നതിന്റെ ഇസ് ലാമിക വിധി എന്ത്? 




കുട്ടിയുടെ മുടി കളഞ്ഞ് അതിന്റെ തൂക്കത്തിൽ അടിസ്ഥാന മാക്കുന്നത് വെള്ളിയുടെ തൂക്കത്തെയാണൊ സ്വർണ്ണത്തിന്റെ തൂക്കത്തെയാണൊ

പെണ്‍കുട്ടികള്‍

തങ്ങന്മാര്‍

അനന്തരവകാശം

2016 ജനുവരി 22, വെള്ളിയാഴ്‌ച

തബുലീഗ് ജമാഅത്ത്

കാത്കുത്തല്‍

സോക്സ്‌ ധരിക്കല്‍ തടവല്‍

സോക്സ്‌ ധരിക്കല്‍ വിധി എന്ത്‌


ഞാൻ വുദു ചെയ്ത് സോക്സ് ധരിച്ച് പിന്നീട് അതിൽ തടവി നമസ്കരിച്ചു. ശേഷം സോക്സുകൾ ഞാൻ അഴിച്ച് മാറ്റിയാൽ വീണ്ടും വുദു ചെയ്യേണ്ടതുണ്ടോ? വിശദീകരിക്കാമോ?* 



വുദു ചെയ്യുമ്പോൾ കാൽ കഴുകുന്നതിന് പകരം ഖുഫ ധരിച്ചുട്ടുണ്ടെങ്കിൽ അതിൽ തടവിയാൽ മതി എന്ന് മനസ്സിലാക്കിയിട്ടുണ്ട്. എന്നാൽ സോക്സിന് 'മുകളിൽ തടവാമോ? ചിലർ പറയുന്നു അനുവദനീയമല്ല എന്ന് .വസ്തുത എന്ത്?വിശദീകരിക്കാമോ? 


വുളൂഹ് ചെയ്യുന്ന സമയത്ത് കാലുകൾക്ക് പകരം സോക്സിന്മേൽ തടവമോ 





സൊക്സ് ഞെരിയാണിക്ക് താഴെ വരുന്ന വസ്ത്രമല്ലെ?.വിശദീകരിക്കുമൊ

മുറിവ് രക്തം

ഭക്ഷണം വെള്ളം

1
നബി ( സ്വ) നിന്നു വെള്ളം കുടിച്ച് വന്ന ഹദീസുകളിൽ വൈരുദ്ധ്യം ഉണ്ടൊ....


2
നിന്ന് കൊണ്ട് വെള്ളം കുടിക്കുന്നതിന്റെ ഇസ്ലാമിക വിധി എന്ത്.? സംസം വെള്ളം നിന്ന് കുടിക്കുന്നതാണോ, ഇരുന്ന് കുടിക്കുന്നതാണോ സുന്നത്ത് വിശദീകരണം പ്രതീക്ഷിക്കുന്നു. 


3
ഭക്ഷണം കഴിക്കുമ്പോൾ വെള്ളം ഇടതു കൈകൊണ്ട് കുടിക്കാമോ..? വലതുകൈയെയുടെ സഹായത്തിൽ ഇടതുകൈകൊണ്ട് കുടിക്കാമോ..?❔ ഒരു വിശദീകരണം തരാമോ..?


4 ഭക്ഷണം കയിക്കുമ്പോള്‍ സലാം പറഞ്ഞാല്‍ മടക്കെണ്ടാതുണ്ടോ


5
വിഷക്കുന്നവന് ഭക്ഷണം നൽകൽ പുണ്യമാണന്ന് കേട്ടിട്ടുണ്ട്. എന്നാൽ നമസ്കാരം ഉപേക്ഷിച്ച് തെറ്റുകൾ ചെയ്യുന്ന ഒരാൾക്ക് ഭക്ഷണം നൽകാൻ പറ്റുമോ.?


6
ഹോട്ടലിൽ നിന്നും വാങ്ങുന്ന മാംസാഹാരം ഭക്ഷിക്കാമോ? 

7
ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കുന്നതിന്റെയും സലാം മടക്കുന്നതിന്റെയും ഇസ്ലാമിക വിധി എന്ത് 

ഈമാന്‍

പ്രാവാചകന്മാര്‍

കണ്ണേര്‍

സ്വപ്നം

അറഫ

മരുന്നുകള്‍

പണയം ബാങ്ക് പലിശ

പണയ വീട് ഹറാം ആണൊ


ബാങ്ക് പലിശ എങ്ങിനെ വിനിയോഗിക്കണം? നല്ല കാര്യങ്ങൾക്ക് വേണ്ടി ചിലവഴിക്കാമോ ? 





വീട് ലേസിനു കൊടുക്കല്‍ അനുവദനീയമാണോ


ബാങ്കില്‍നിന്ന് കിട്ടുന്ന പലിശ പണം എന്ത്‌ ചെയ്യും

ഇസ്ലാമിക് ബാങ്കിൽ നിന്നും ലോൺ എടുക്കുംബൊൾ അവിടെ പലിശയുമായി ബന്ദം വരുന്നില്ലെ?..വിവരിക്കുമൊ...

പലിശ പൈസ എന്ത് ചെയ്യണം?, അതായത് ബാങ്ക് അക്കൗണ്ട് ഉള്ള ആളുകള്ക്ക് ഒരു വർഷത്തിൽ ഒരു തുക പലിശയായി കിട്ടും ഇ തുക എന്ത് ചെയ്യണം?, ബാങ്കിൽ നിന്നും ലോൺ എടുത്ത പലിശ അടക്കുന്ന ആളുകള്ക്ക് അവരുടെ പളിശയിലെക്ക് നമ്മുക്ക് ലബിക്കുന്ന പലിശ പൈസ കൊടുക്കാൻ പറ്റുമോ??,



ബാങ്ക് പലിശ എങ്ങിനെ വിനിയോഗിക്കണം? നല്ല കാര്യങ്ങൾക്ക് വേണ്ടി ചിലവഴിക്കാമോ ? 

നറുക്ക് കുറി ലോട്ടറി


കുറികൾ ഇസ്ലാമികമാണൊ..പള്ളിക്കമ്മിറ്റികളുടെ കീഴിൽ വരെ നടത്തുന്നു...വിശദീകരിക്കുമൊ


ലോട്ടറി നമുക്ക് ഹറാമാണല്ലോ.. അപ്പോൾ ഷോപ്പുകളിൽ നിന്ന് കിട്ടുന്ന സമ്മാനങ്ങൾ ഹലാൽ ആകുമോ 



ചില ഷോപ്പുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോഴും ഫുട്ബോൾ മത്സരം കാണാൻ ടിക്കറ്റ് എടുക്കുമ്പോഴും സമ്മാന കൂപ്പണുകൾ ലഭിക്കാറുണ്ട്. ഇങ്ങിനെ കിട്ടുന്ന സമ്മാനം ഹറാം ആകുമോ? ഇത് ലോട്ടറിയുടെ പരിധിയിൽ വരുമോ? വിശദീകരണം പ്രതീക്ഷിക്കുന്നു.

നമസ്കാരത്തിൽ മറവി സംഭവിച്ചാല്‍

ഹൌദുല്‍ കൌസര്‍

അന്ത്യനാള്‍ അടുക്കുമ്പോള്‍

ഫോട്ടോകള്‍ വിഡിയൊ കള്‍ ഇസ്‌ലാമിക വിധി എന്ത്‌

അനാവശ്യമായി ഫോട്ടോ (സെൽഫി) എടുത്ത് സോഷ്യൽ മീഡിയ വഴി പ്രജരിപ്പിക്കുന്നതിന്റെ മതവിതി എന്ത്?


ഇന്ന് നമുക്ക് അറിയാവുന്നത് പോലെ അധിക വസ്ത്രങ്ങളിലും ചിത്രങ്ങളും, കായിക താരങ്ങളുടെ പേരുകളും ഒക്കെ പ്രിൻന്റ് ചെയ്യപ്പെട്ടത് കാണാം ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാമോ? കുട്ടികൾക്ക് ഈ വിഷയത്തിൽ വല്ല ഇളവുമുണ്ടോ?.? 

2016 ജനുവരി 20, ബുധനാഴ്‌ച

മാതാപിതാക്കള്‍

ഉമ്മയും വാപ്പയും മരണപെട്ട മക്കള്‍ വാർഷികതതിന് പ്രതെകമയ് യതീം ഖാനയിൽ കുട്ടികൾ ക് ഭക്ഷണം കൊടുക്കുകയും അവരുടെ കൂടെ ഇരുന്ന് യസീന് ഒാതുകയും ചെയ്യാമോ



ഭർത്താവിന്റെ മാതാപിതാക്കളെ പരിചരിച്ചാൽ സ്വന്തം മാതാപിതാക്കളെ പരിചരിച്ച പ്രതിഫലം ലഭിക്കുമൊ


ഉമ്മയോടുള്ള സ്നേഹപ്രകടനം പോലെ ഉമ്മയുടെ ജേഷ്ഠത്തി അനുജത്തിയെ മുത്താൻ പാടുണ്ടോ? 

ഇതര മതസ്ഥര്‍

2016 ജനുവരി 19, ചൊവ്വാഴ്ച

2016 ജനുവരി 14, വ്യാഴാഴ്‌ച

വൈകല്യം

സലാം പറയല്‍

കളഞ്ഞ് കിട്ടിയ സാധനം

ജുമുഅ ഖുതുബ


ജുമുഅ ഖുത്തുബ യുടെ ഇടയിൽ ശ്രൊദാക്കൾക്ക് പ്രാർത്തികാൻ ഇസ്ലാമിക കല്പന ഉണ്ടൊ ജുമുഅ ക്ക് ശേഷം എത്ര റക് അത് ആണ് സുന്നത്ത്


മലയാളത്തില്‍ ഖുതുബ

പരീക്ഷണം

സകാത്ത് സ്വദക

സകാത്ത് കൊടുക്കാൻ ആഗ്രഹമുണ്ട്..പക്ഷെ ഇപ്പൊൾ കുറച് പ്രയാസത്തിലാണ്...ഇതിന്റെ ഇസ്ലാമിക വിധി എന്താണ്


ബന്ധുക്കള്‍ക്ക് ദാനം ചെയുന്നത് നല്ലതാണ് .പക്ഷേ അവര് നമസ്ക്കരിക്കാത്തവരാണെങ്കില് ദാനം ചെയ്യാമോ? ഇതിന്റെ വിധിയെന്ത്?❓ 


മരണപ്പെട്ടുപൊയ മാതാപിതാക്കളുടെ പേരിൽ വളരെ ബുദ്ധിമുട്ട് ഉള്ള അമുസ്ലിമിനു സ്വദക്ക നൽകാമൊ 





സകാത്തുൽ ഫിത്ർ ഒരു വിശദീകരിക്കുമൊ


മരണപ്പെട്ട് പോയ മാതാപിതാക്കൾക്ക് മക്കൾ സദഖയും അന്നദാനവുമെല്ലാം നിർവ്വഹിച്ചാൽ അതിന്റെ പ്രതിഫലം മാതാപിതാക്കൾക്ക് കിട്ടുമോ.?* 





അവസാനവാക്ക്

തലമറക്കല്‍

2016 ജനുവരി 9, ശനിയാഴ്‌ച

ലോകം രാജ്യങ്ങള്‍

പള്ളി ശിര്‍ക്ക് ബിദ്അത്ത്

 1
എന്താണ് ബിദ് അത്ത്...അതുമായി‌ ബന്ദപ്പെട്ട ഹദീസ്

2 ശിർക്ക് കുഫ്ർ ചെയ്യുന്നവരെ പിന്തുടർന്ന് നമസ്കരിക്കാൻ പറ്റുമൊ

3 ബിദ്അത്ത് നടക്കുന്ന പള്ളിയില്‍ നമസ്കരിക്കാമോ

4
ശിർക്ക് ബിദ്അത്ത് ഉള്ള ഒരു സ്ഥലങ്ങളിൽ വീട് എടുക്കാമൊ....മാറി താമസിക്കുന്നതിൽ പണ്ടിതന്മാരുടെ അഭിപ്രായം എന്താണ്..


5
പള്ളിയിലെ തൂണുകൾക്കിടയിൽ സ്വഫ് കെട്ടുന്നതിന്റെ വിധി എന്ത്?? 


6
പള്ളിയിൽ ഖിബ് ലക്ക് നേരെ കാൽ നീട്ടിവെച്ച് ഇരിക്കാമോ? പള്ളിയിൽ ഇരിക്കേണ്ട മര്യാദകൾ വിശദീകരിക്കാമോ?* 


7
എന്താണ് ബിദ്അത്ത്? ബിദ്അത്ത് ചെയ്താൽ എന്താണ് സംഭവിക്കുക? ബിദ്അത്ത് ചെയ്യുന്നത് വലിയ ഗൗരവമുള്ള വിഷയമാണന്ന് കേട്ടിട്ടുണ്ട്?വിശദീകരിക്കാമോ.? 

ദത്തെടുക്കല്‍

അല്ലാഹ്

മതസംഘടനകള്‍

ഭാര്യ ഭര്‍ത്താക്കള്‍

ഭാര്യ ഭർത്താവ് തമ്മിലുള്ള പ്രശ്നം


ഭാര്യ ഭർത്താവ് ഒന്നിച്ചു ഉമ്രക്ക് പോവണം എന്നുണ്ടൊ
ഭർത്താവിന്റെ വാപ്പയെ തൊട്ടാൽ സ്ത്രീയുടെ വുളു മുറിയുമോ ?❓


ബന്ധപ്പെടുമ്പോഴും മറ്റും ശുക്ലം പുറത്ത് വരുന്നതിന് മുമ്പ് പുറത്ത് വരുന്ന ദ്രാവകം കുളി നിർബന്ധമാക്കുമോ..? (വലിയ അശുദ്ധിക്കാരനാക്കുമൊ 


ഭാര്യയുടെ പേരിന്‍റെ മുമ്പിൽ ഭർത്താവിന്‍റെ പേര് ചേർക്കാമോ?  


ഭാര്യ ഭർത്താവിനോട് സംസാരിച്ചരിക്കുമ്പോൾ തമാശയിൽ നിങ്ങൾഎന്നെതലാഖ് ചൊല്ലികൊളിൻ എന്ന്പറയുകയുംതുടർന്ന് ഭർത്താവ്ആയിക്കോട്ടെഎന്നപറയുകയും ചെയിതു.ഇതിന്റെ വിധി എന്ത്  


ഭര്‍ത്താവ് ചിലവിന് കൊടുക്കാത്ത ഭാര്യഎന്ത്‌ ചെയ്യണം
ഭർത്താവിനു ഭാര്യയിടുള്ള കടമകൾ 01


ഭർത്താവിനു ഭാര്യയിടുള്ള കടമകൾ 02

ഭാര്യയുടെ മുല കുടിക്കാമോ ?. 


ഭാര്യ ഭർത്താകന്മാർ തമ്മിലുള്ള പിണക്കം അനുവദനീയമാണൊ

ചില സഹോദരികൾ അവരുടെ പേരിന്ന്കൂടേ സ്വന്തം ഭര്ത്താകൻമാരുടെ പേര് ചേര്ത്തതായി കാണുന്നുണ്ട് ഇസ്ലാമിക വീക്ഷണം എന്താണ് ❓





ബാങ്ക് ഇഖാമത്ത്

 01

ബാങ്ക് വിളിക്കുന്നതിനിടയിൽ സംസാരിചാൽ ശഹാദത്ത് ചൊല്ലാൻ പ്രയാസകരമാവും എന്ന് പറയുന്നതിൽ സത്യാവസ്ഥ എന്താണ്...





02


ഇക്കാമത്തിനു ശേഷം പ്രാർത്ഥന ഉണ്ടൊ..





03

സ്ത്രീ ശബ്ദ്ദത്തില്‍ ബാങ്ക് വിളിക്കല്‍ അനുവദനീയമാണോ


04

ബാങ്ക് വിളിയിൽ أشهد أن محمد رسول الله എന്ന് കേൾക്കുമ്പോൾ مرحبا بحبيبي قرة عيني محمد بن عبد الله എന്ന് ചൊല്ലി തള്ളവിരലുകൾ ചുംബിച്ച് കൺപോളകളിൽ തടവിയാൽ അവന്റെ കണ്ണിന്റെ കാഴ്ച്ച ശക്തി നഷ്ടപ്പെടില്ല. അവന് ചെങ്കണ്ണ് ബാധിക്കില്ല." ഇങ്ങനെ ഒരു മെസേജ് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കപ്പെടുന്നു. ഇതിന്റെ യാതാർത്ഥ്യം എന്ത്?വിശദീകരിക്കാമോ? 

 05


സുബ്ഹിയിൽ അസ്സ്വാലാത് ഖൈറുംമിന നൗമ് എന്ന് കേൾക്കുമ്പോൾ എന്താണ് പറയേണ്ടത് ? 

2016 ജനുവരി 8, വെള്ളിയാഴ്‌ച

വര്‍ഷം മാസം ദിവസം

1

ഹാപ്പി ന്യു ഇയർ പറയാത്ത നമുക്ക് ഗുഡ് മൊണിങ്ങ് പോലുള്ള വിഷ് ചെയ്യാൻ പറ്റുമ

2 

 വെള്ളിയാഴ്ച ഒരു സമയം ഉണ്ട്.ആ സമയം ദുആ ചെയ്താൽ പ്രാർത്ഥന ക്ക് ഉത്തരം ലഭിക്കും എന്നു കെട്ടു

3

റമദാൻ മാസത്തിന്റെ ആഗമന വിവരം ആദ്യം അറിയിക്കുന്നവന് നരകാഗ്നി നിശിദ്ധം എന്ന് തിരുനബി വചനം"*_ *ഇങ്ങനെ ഒരു മെസേജ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെടുന്നു അതിന്‍റെ യാതാർത്ഥ്യം എന്ത്?* 

4


ജുമുഅ ദിവസം ബാങ്ക് വിളിച്ച് കൊണ്ടിരിക്കുന്ന സമയത്ത് തഹ്‌യ്യത്ത് നിസ്കരിക്കാമോ.? 


5



റജബ് മാസം ആദ്യം മറ്റൊരാളെ അറിയിക്കുന്നവന് നരകം നിഷിദ്ധമാണ് " എന്ന് നബി (സ) പറഞ്ഞിരിക്കുന്നു. ഇങ്ങിനെ ഒരു മെസേജ് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കപ്പെടുന്നു. യാതാർത്ഥ്യമെന്ത് 

 

6

 

വെള്ളിയാഴ്ച ജുമുഹ മുബാറക് എന്ന് പറയാൻ പാടുണ്ടോ? 

സ്വലാത്ത്

സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വാല്ലല്ലാഹു അലൈഹി വസല്ലം എന്ന സ്വലാത്ത് ചൊല്ലിയാൽ കൂലി ലഭിക്കില്ലെ..01

حصن المسلم (മുസ്ലിമിന്റെ 'രക്ഷാ കവചം) എന്ന ബുക്കിൽ രാവിലെയും വൈകി ട്ടും ഉള്ള ദിക്ർ കളിൽ 'اللهم صل و سلم علي نبينا محمد എന്ന് മാത്രമാണല്ലൊ .ഇത് പൂർണ്ണ സ്വലാത്ത് ആകുമോ ?❓


സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വാല്ലല്ലാഹു അലൈഹി വസല്ലം എന്ന സ്വലാത്ത് ചൊല്ലിയാൽ കൂലി ലഭിക്കില്ലെ..02

ആരെങ്കിലും വെള്ളിയാഴ്ച ദിവസം എന്റെ പേരിൽ 80 സ്വലാത്ത് ചൊല്ലിയാൽ അവന്റെ 80 വർഷത്തെ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്".ഈ ഹദീസ് സ്വഹീഹാണോ?* 



സ്വലാത്തില്‍ സയ്യിദിനാ എന്ന് പറയാമോ


സ്വലാത്ത് ചൊല്ലുമ്പോള്‍ സയ്യിദിനാ എന്ന് പറയുന്നതിന്‍റെ വിധി എന്ത്‌

രാവിലെയും വൈകുന്നേരവും ചൊല്ലുന്ന പത്തു സ്വാലാത്ത് ശുപാർഷ ലഭിക്കാൻ കാരണം ആവുമോ?


നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെ സയ്യിദിനാ എന്ന് പറഞ്ഞു കൊണ്ട് സ്വലാത്ത് ചൊല്ലുന്നതിനെ കുറിച്ച് വിശദീകരിക്കുമൊ

മ്യൂസിക്‌

ഇന്‍ഷുറന്‍സ്

ഹദീസ്

ജന്മദിനം

പ്രവാചകന്മാര്‍

പൂർവ്വകാല പ്രാവാചകന്മാർ ഉയരം കൂടിയവർ ആണൊ.

റസൂല്‍ സ വഫാത്തായി മറവ്താമസിച്ചത്എന്ത്കൊണ്ട്

.മുൻ പ്രവാചകന്മാർക്ക് നമസ്കാരം. നൊംബ് ഉണ്ടായിരുന്നൊ

 

.നബി (സ.അ.സ.) ചേലാകര്മചെയ്താണ് ഭൂജാതനായത് എന്ന ഹദീസ് ളയീഫ് ആണോ..?

 

*ഈസ (അ) മരണപ്പെട്ടിട്ടുണ്ടോ? എന്താണ് അദ്ദേഹത്തെ സംബദ്ധിച്ച് ഇസ്ലാമിക പ്രമാണങ്ങൾ പറയുന്നത്? അദ്ദേഹം വീണ്ടും ഇവിടെ വന്നാൽ വിവാഹം കഴിക്കും എന്ന് കേൾക്കുന്നു. എത്ര മാത്രം ശരിയാണ് ഈ പറയുന്നതെല്ലാം ?വിശദീകരിക്കാമോ 

 

 

ലോകം ശ്രുഷ്ഠിക്കുന്നതിന് മുംബ് റസൂൽ സ യുടെ പ്രകാശം സൃഷ്ഠിച്ചു ഇത് ശരിയാണോ ? 

 

 




തൌബ

തെറ്റ് ചെയ്തവൻ തൗബ ചെയ്താലും ആ തെറ്റിനു നരക ക്ഷിക്ഷ ലഭിക്കും എന്ന് കെൾകാനിടയായി....ശരിയാണൊ.



2016 ജനുവരി 7, വ്യാഴാഴ്‌ച

മനുഷ്യര്‍

സ്ത്രീയോ പുരുഷനോ (വിവാഹം കഴിഞ്ഞ) വ്യഭചരിക്കാതെ അവര്ക്കെതിരെ കള്ളസാക്ഷ്യം പറഞ്ഞാല് അവരെ വധിക്കാന് ദീന് അനുവതിക്കുന്നുണ്ടോ..?


തെറ്റ് ചെയ്തവൻ തൗബ ചെയ്താലും ആ തെറ്റിനു നരക ക്ഷിക്ഷ ലഭിക്കും എന്ന് കെൾകാനിടയായി...

മദിയ്യ് മനിയ്യ് എന്താണെന്ന് വിശദീകരിക്കുമോ


ഗുഹ്യാവയവങ്ങളിലേ രോമങ്ങൾ നീക്കം ചെയ്യേണ്ട കാലയളവിനെ കുറിച്ച് ഒരു വിവരണം തരാമോ.❓
രാത്രി നഖം മുറിക്കുന്നതും വീട്ടിൽ ഉള്ളിൽ നിന്ന് നഖംമുറിക്കുന്നതും ഇസ്ലാമിക വിധി എന്താണ്...


ശരീരത്തിൽ ഒഴിവാകാൻ പാടില്ല എന്ന് പറഞ്ഞ ഭാഗത്തിനു പുറമെ ബാക്കിയുള്ള ഭാഗ്ങ്ങളിലെ രൊമം ഒഴിവാകുന്നതിൽ ഇസ്ലാമിക വിധി എന്താണ്... 



ഇസ്ലാമില് സ്ത്രീകള്ക്കാണോ..,പുരുഷന്മാര്ക്കാണോ..? മുന്ഗണനയുള്ളത്.. ❓



അനുവാദം കൂടാതെ അന്യ വീട്ടിൽ പ്രവെശികാൻ പാടില്ല എന്ന ആയത്ത് ഏതാണെന്ന് പറഞ്ഞു തരുമൊ


മുടിയിൽ ചായം പൂശാമൊ...ആ അവസ്ഥ യിൽ കുളി ശരിയാവൗകയില്ലെ..01


മുടിയിൽ ചായം പൂശാമൊ...ആ അവസ്ഥ യിൽ കുളി ശരിയാവൗകയില്ലെ..02

സ്നേഹപ്രകടനം

ഇസ്റാഹ് മിഹ്റാജ്

നിത്യജീവിതത്തില്‍ ചെയുന്നകാര്യങ്ങള്‍

ദിക്ര്‍

വന്‍പാപം

സ്വര്‍ഗ്ഗം

2016 ജനുവരി 6, ബുധനാഴ്‌ച

ഇമാം

ഇമാം മഹ്ദി മുഹമ്മദ് നബി (സ്വ) പരമ്പരയിൽ പെട്ടവരാണൊ01


ഇമാം മഹ്ദി മുഹമ്മദ് നബി (സ്വ) പരമ്പരയിൽ പെട്ടവരാണൊ02

ശരീരം

യുദ്ധം

ഖലീഫ മാർ സ്വഹാബികള്‍

വീട് കുടിയിരിക്കല്‍

വിവാഹം നിക്കാഹ്

വിവാഹ വാർഷികം നടത്തലും ഗിഫ്റ്റുകൾ പരസ്പരം നൽകലും ..ഇതിൽ ഇസ്ലാമികമായ നിലപാട് എന്ത്....

 

നിക്കാഹിന് മുമ്പ് മഹ്ർ നൽകാമോ? എന്താണ് മഹ്റായി നൽകേണ്ടത്? എത്രയാണ് നൽകേണ്ടത്? 

 

വിവാഹം കഴിക്കാന് പോകുന്ന വധൂവരന്മാർക്ക് നികാഹിനെ കുറിച്ച് ഒരു ഉപദേശം നൽകുമൊ 

 

ശനിയാഴ്ച്ച ദിവസം വിവാഹം വിരോധമുണ്ടോ?  

 

തന്റെ മകളുടെ വിവാഹത്തിന് പിതാവ് മഹ്റായി കൊണ്ട് ക്വുർആനിലെ ഏതെങ്കിലുമൊരു സൂറത്ത് പാരായണം ചെയ്യിച്ചാൽ അത് ഇസ് ലാമിൽ മഹ്റായി സ്വീകരിക്കാമോ ? സ്വർണം തന്നെ കൊടുക്കണമെന്നുണ്ടൊ?  

 

വാപ്പയുടെ സഹൊദരന്റെ മകനെ നിക്കാഹ് ചെയ്യാൻ പറ്റുമൊ...

 

അമുസ്ലീംകളുടെ വിവാഹ സല്ക്കാരത്തിലെ ഭക്ഷണം കഴിക്കാന് പറ്റുമോ ,,❓





റസൂൽ ( സ്വ)

റസൂൽ ( സ്വ) യുടെ മുടി ഹജ്ജതുൽവിദായിൽ വിതരണം ചെയ്യാൻ ഏല്പിച്ച സ്വഹാബി ആരാണ്....


റസൂൽ (സ്വ) യുടെ തിരു കല്യാണം നാളെ മഹ്ശറയിൽ വെച് നടക്കുമെന്ന് കെട്ടു..ഇതിൽ എന്തെങ്കിലുംസത്യാവസത ഉണ്ടൊ‌..




ഒരാൾ ക്ക് ഷഹാദ ചൊല്ലികൊടുകാൻ ഷൈഖ് അതായത് റസൂലിന്റെ അടുക്കൽ നേരിട്ട് സാക്ഷിത്വം കിട്ടിയവ്ർക്ക് മാത്രമേ പാടുള്ളൂ എന്നുണ്ടൊ..

ജീവികൾ മൃഗങ്ങൾ പക്ഷികൾ

റസൂൽ (സ്വ) യുടെ ഒട്ടകത്തിന്റെ പേര് എന്താണ് ‌..

 

മൃഗങ്ങളുടെ കാഷ്ടം നജസ് ആണൊ..

 

 ഞണ്ട്, ചെമ്മീൻ, സ്രാവ് പോലെയുള്ള കടൽ മത്സ്യങ്ങൾ കഴിക്കുന്നതിന്റെ വിധി എന്ത്?

 

മൃഗങ്ങളെ അറുകുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം

 


വുളുഅ്

 1

വുളുഅ് എടുക്കാൻ ബക്കറ്റിൽ വെളളം ഉണ്ടെങ്കിൽ അതിൽ കൈ മുക്കി വുള്ളൂ എടുക്കാമോ❓

2

വുളു ചെയ്യുമ്പോൾ ഔറത്ത് മറക്കേണ്ടതുണ്ടോ ?. 

3


രോഗിയായി കിടക്കുന്ന ഒരാൾ എങ്ങിനെയാണ് വുദു ചെയ്യേണ്ടത് 


4


വുളു(അ്ഃ) വുള്ള ഒരാള് വസ്ത്രംമാറുന്ന സമയത്ത് സ്വന്തം ഔറത്ത് കാണാനിടയായാല് വുളു(അ്ഃ) നഷ്ടമാകുമോ..


5

വുളുഅ്എടുത്ത് കഴിഞ്ഞു ശരീരത്തിൽ ഉള്ള വെള്ളം തുടച് കളയാമൊ


6


ബാത്ത് റൂമിൽ നിന്ന് വുദു ചെയ്യാമോ??


7


ഭാര്യ ഭർത്താവിനെയും, ഭർത്താവ് ഭാര്യയെയും സ്പർശിച്ചാൽ വുദു മുറിയുമോ?വിശദീകരിക്കാമോ. ? 

8

കൈകാലുകൾ മുറിഞ് കിടക്കുന്ന ഒരാൾ എങ്ങനെയാണ് വുളുഹ് ചെയ്യേണ്ടത്


9

വുളുഅ് എടുക്കുംബൊൾ ഫുൾ സ്ലീവ് ആണെങ്കിൽ വസ്ത്രത്തിന്റെ മുകളിൽ കൂടി തടവിയാൽ വുളുഅ് ശരിയാകുമൊ


10


വുളുഅ് എടുത്ത വെള്ളം വെരെ ആവശ്യത്തിനു ഉപയൊഗിക്കാമൊ

11



വുളൂഅ ഇല്ലാതെ ഖുര്‍ആന്‍ ഓതാമോ


12


പർദ്ദയുടെ കൈ കയറ്റാൻ പറ്റുന്നില്ലെങ്കിൽ വുളുഅ് ചെയ്യുംബൊൾ പർദ്ദയുടെ മുകളിൽ കൂടി തടവാൻ പറ്റുമൊ


13 


വുദു ചെയ്ത വെള്ളത്തിൽ ശിഫയുണ്ട് " എന്ന് പറഞ്ഞ് കൊണ്ടുള്ള ഒരു ക്ലിപ്പ് പ്രചരിക്കുന്നു. അതിന്റെ യാതാർത്ഥ്യമെന്ത്?വിശദീകരണം പ്രതീക്ഷിക്കുന്നു 

ലഹരി മധ്യം

2016 ജനുവരി 5, ചൊവ്വാഴ്ച

ഖുർആൻ

ഖുർആനിൽ പേര് എടുത്തു പറഞ്ഞ സ്വഹാബി ആരാണ്..

ഒരു ആയത്തിനു വ്യത്യസ്ത തഫ്സീർ ആണെങ്കിൽ ഏതാണ് പിൻപറ്റെണ്ടത്

സംഗടനപാടില്ല എന്ന് ഖുര്‍ആനില്‍ ഉണ്ടോ


മുസ്ഹഫ് ചുംബിക്കാമോ? 


നിർബദ്ധ നമസ്കാരങ്ങളിൽ ഖുർആൻ നോക്കി ഓതാമോ? 


മനുഷ്യരിൽപ്പെട്ട ചില വ്യക്തികൾ ജിന്നുകളിൽപ്പെട്ട വ്യക്തികളോട് ശരണം തേടാറുണ്ടായിരുന്നു.അങ്ങിനെ അതവർക്ക് ഗർവ്വ് വർദ്ധിപ്പിച്ചു " (ജിന്ന് 6). ഈ ആയത്തിൽ ജിന്നുകൾ ദുആ കേൾക്കും എന്നല്ലെ മനസ്സിലാകുന്നത്‌. വായ കൊണ്ട് ഉരുവിടാതെ പ്രാർത്ഥിച്ചാൽ അത് ജിന്നുകൾക്ക് കേൾക്കാൻ കഴിയുമോ? 




സൂര്യൻ ചളിവെള്ളമുള്ള ജലാശയത്തിൽ അസ്തമിക്കുന്നതായി ഖുർആൻ പറയുന്നു " ഭൂമിയെക്കാൾ ലക്ഷക്കണക്കിന് ഇരട്ടി വലുപ്പമുള്ള സൂര്യൻ ഒരു ജലാശയത്തിൽ അസ്തമിക്കുന്നു എന്ന് പറയുന്നത് വ്യക്തമായ അശാസ്ത്രീയമല്ലെ?വിശദീകരണം പ്രതീക്ഷിക്കുന്നു.?

പല തരം ഖുർആൻ പാരായണം ഉണ്ടെന്ന് കേട്ടിട്ടുണ്ട്. അങ്ങനെയാകുമ്പോൾ വിശുദ്ധ ഖുർആനിന്റെ ആശയങ്ങളിൽ വൈരുദ്ധ്യം ഉണ്ടാകില്ലെ?വിശദീകരണം പ്രതീക്ഷിക്കുന്നു.? 

ഖുറാൻ ക്രോഡീകരിച്ചതിനു ശേഷം മരണ വിട്ടിൽ ഖുറാൻ പാരയണം ചെയ്യാറുണ്ട്ചിരുന്നൊ?മരിച്ചവർക്ക് വേണ്ടി ഖുറാൻ ഓതാമൊ?

വിശുദ്ധ ഖുർആനിലെ അള്ളാഹുവിന്റെ കയ്യ് മുഖം എന്നൊക്കെ പറയുന്നതിനെ എങ്ങിനെ വിശ്വസിക്കണം

സ്ഥിരമായി ഓതേണ്ട ഖുര്‍ആന്‍ ഏതൊക്കെ

സൂറത്ത് തൗബ പാരയണം ചെയ്യുംബൊൾ ബിസ്മി ചൊല്ലിയാൽ വിധി എന്താണ്.. ഇടക്ക് വെച്ച് പാരായണം ചെയ്യാൻ പറ്റുമൊ


സൂറത്തുൽ മുസ്സമ്മിൽ ഇറങ്ങാനുള്ള സാഹചര്യം വിവരിക്കാമൊ?

ഖുർആൻ ഉളള മൊബൈലുമായി ബാത്ത്റൂമിൽ പോകുന്നതിൻറെ വിധി എന്ത്


വിശുദ്ധ ഖുർആനിലെ 10 കല്പനകൾ എന്ന് വിശെഷിപികുന്ന ആയത്ത് എതാണ്..

വസ്അല്‍മന്‍അറ്സല്ന എന്നതിന്‍റെ തഫ്സീര്‍ വിശദീകരിക്കുമോ


റസൂലുല്ലയുടെ പേരിൽ യാസീൻ നെർച്ച ചെയ്യാൻ പറ്റുമൊ..അതുപോലെ തങ്ങന്മാരുടെ പേരിലും...

ഖുർആൻ പാത്രത്തിൽ എഴുതി അത് കുടിക്കാൻ പറ്റുമൊ

മുസ്ഹഫ് വുളു ഇല്ലാതെ എടുക്കാമോ

ഖുർആൻ ഓതാൻ വുളു നിർബന്ധമാണോ

ഖുർആനിലെ പ്രാർത്ഥന കൾ നമസ്കാര ശേഷം പ്രാർത്തിക്കാമൊ..

സൂറത്തു മായിദയിൽ പറഞ്ഞ പതിവൃതകളായ സ്ത്രീകളെ വിവാഹം കഴിക്കാം എന്ന് പറഞ്ഞ ഭാഗം വിശദീകരിക്കുമോ?

സൂറത്ത് യാസീനുമായി ബന്ദപ്പെട്ട ഒരു ചൊദ്യം...സൂറത്ത് യാസീൻ പ്രതേക സമയങ്ങളിലൊ പ്രത്യേക സന്ദർഭങ്ങളിലൊ ഓതൽ സവിശേഷത ഉള്ളതായി ഹദീസ് ഉണ്ടൊ.


ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരെ കുറിച് അല്ലഹുവിന്റെ റസൂൽ എന്താണ് പറഞ്ഞിരിക്കുന്നത്

സൂറത് യാസീൻ ന്റെ പവർ വെറും 10 മിനിറ്റ് കൊണ്ട് പാരായണ ദൈർഘ്യമുള്ള ഈ സൂറത് ദിവസവും ഓതിയാൽ അത് നമ്മുടെ ഖബർ ജീവിതത്തിൽ ഉപകാരപ്പെടും.ഇതിൽ സത്യ്മുണ്ടൊ?


വുളൂഅ ഇല്ലാതെ ഖുര്‍ആന്‍ ഓതാമോ

സൂറഃ(ത്) തൗബയിൽ ബിസ്മി ചൊല്ലെണ്ടതുണ്ടൊ.. ഇടയിൽ വെച്ച് ഓതുകയാണെങ്കിൽ ഏത് നിയമം ആണ് പാലിക്കെണ്ടത്

ആയത്ത് കുർസിയുടെ മഹത്വം എന്ന് പറഞ്ഞ് പൊസ്റ്റ് കണ്ടു ....ശരിയാണൊ...തലവെദന മാറാൻ പ്രതെകം ആയത്ത് ഉണ്ടൊ

 ഖുർആൻ ചുമരുകളിലും മറ്റുമൊക്കെ കെട്ടി തൂക്കുന്നതിന്റെ ഇസ് ലാമിക വിധി എന്ന്.?

  പള്ളികളിലേക്ക് മുസ്ഹഫ് വഖ് ഫ് ചെയ്യുന്നതിന്റെ വിധി എന്ത്?

മൊബൈലിൽ നോക്കി കിടന്നു കൊണ്ട് ഖുര്‍ആന്‍ ഓതാൻ പറ്റുമോ? 

ഖുർആൻ എഴുതി ചുമരുകളിൽ കെട്ടിത്തൂക്കുന്നതിന്‍റെ ഇസ്ലാമിക വിധി എന്ത് 

 

 

 

 

 

 

ഖബർ

ഹജ്ജ് ഉംറ

1ഹജ്ജിനു പൊവാൻ തയ്യാറയ ഒരാൾ ക്ക് എങ്ങനെ ആണ് അയാളൊട് പിണക്കം ഉള്ള ഒരാളൊട് സമീപിക്കെൻട രീതി....

  2

ഉമ്രയുടെ രൂപം വിശദീകരിക്കുമോ

3

ഉമ്രക്ക് പോകുംബൊൾ ഭാര്യ ഭർത്താകന്മാർ ഒന്നിച്ച് പോവണം എന്നുണ്ടൊ

 

4ഇഹ്രാമില് പ്രവേശിക്കാതെ മീകാതു വിട്ടു കടന്നാൽ

 

5ഉമ്ര ചെയ്യുംബൊൾ തലമുടി പൂർണ്ണമായും നീക്കം ചെയ്യണമൊ.....

 

6ഇഹ്റാം കെട്ടുന്നതിലെ സംശയം

 

7

കടം ഉള്ള ഒരാള്‍ ഹജ്ജിന്പോവണോ കടം വീട്ടണോ

8ത്വവാഫ് ചെയ്യുംബൊൾ പ്രതേകം ദുആ ഉൻടൊ...31.. 

9

ധാനം കിട്ടിയ പണം കൊണ്ട് ഹജ്ജും ഉംറയും ചെയ്യാമോ 

 

10 

ഹജജിന്റെ വേളയിൽ നബി (സ) അവിടുത്തെ തലമുടി വടിച്ചെടുത്ത് സഹാബികൾക്ക് വിതരണം ചെയ്തൂവെന്നും, അവിടുത്തെ വിയർപ്പ് ഒരു സഹാബാ വനിത ശേഖരിച്ചു എന്നും അത് സുഖദ്ധ ദ്രവ്യമായി ഉപയോഗിച്ചു എന്നും പറയുന്നത് ശരിയാണോ 

 

11    ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്ക് വേണ്ടി ഹജജ്, ഉംറ, നോമ്പ് ,എന്നിവ നിർവ്വഹിക്കുന്നതിന്റെ ഇസ് ലാമിക വിധി എന്ത്.?



മരണം

1

മരണപ്പെട്ട ഒരാൾ ക്ക് 7000 ലാ ഇലാഹ ചൊല്ലി ഹദിയ്യ ചെയ്യാൻ പറ്റുമൊ...

  2

മരണപ്പെട്ടവർ കേൾക്കുമോ? വസ്തുത എന്ത്.? (ദുർവ്യഖ്യാനങ്ങൾക്ക് മറുപടി) 

  3

മരണാനന്തരം നമ്മുടെ നാട്ടിൽ കാണുന്ന പല ആചാരങ്ങളും ദീനിപരമായി തെളിവ് ഉള്ളതാണൊ..ഉദാ..3.40.ആണ്ട്

  4

പ്രസവിക്കുന്നതിന് മുൻമ്പ് മാതാവിന്റെ ഗർഭാശയത്തിൽ വെച്ച് മരണപ്പെട്ട കുഞ്ഞിന് വേണ്ടി ജനാസ നമസ്കരിക്കേണ്ടതുണ്ടോ? 

 5

മരണം ആസന്നമായ വന്‍റെ അടുക്കൽ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാം? 

  6

ഒരാൾ മരണപ്പെട്ട വാർത്ത പ്രചരിപ്പിക്കുന്നത് പ്രോത്സാഹിനീയമാണൊ

7
മുസ്ലീം സ്ത്രീകൾ മരിച്ചാൽ മയ്യത്ത് അമുസ്ലീം കാണുന്നതിന്റെ വിധി ,,, ഇദ്ദ ഇരിക്കുമ്പോൾ അമുസ്ലീം സ്ത്രീകൾക്ക് കാണാമൊ?
വാപ്പ മരണപ്പെട്ടുപൊയ കുട്ടിയുടെ നിക്കാഹിനു ആരാണ് വലിയ്യ് നിൽകെണ്ടത്...

8

മലക്കുകളിൽ റൂഹ് പിടിക്കുന്നതാരാണ്..അസ്രഹീൽ എന്ന് പെരെടുത്ത് പറഞ്ഞിട്ടുണ്ടൊ

9

10

തൽകീൻ എന്നു പറഞ്ഞാൽ എന്താണ്.. ഇതിനു തെളിവു ഉണ്ടൊ...എന്താണ് ഇതിനു അവർ കൊണ്ട് വരുന്ന തെളിവ്

11

സൌദയില്‍മരണം നടന്നാല്‍ ചില പള്ളികളില്‍ ഭക്ഷണം കൊടുക്കുന്നു കൂലി കിട്ടുമോ

12

മരിച്ചവർ ചെരുപ്പടി ശബ്ദം വരെ കേൾക്കും" എന്ന മുസ്ലിം റിപ്പോർട്ട് ചെയ്ത ഹദീസ് എന്ത് കൊണ്ട് സ്വീകാര്യമല്ല. ആ ഹദീസ് ഒന്ന് വിശദീകരിക്കാമോ 

  13

മരണപ്പെട്ട വരുടെ പേരിൽ സ്വദഖ നൽകാൻ പറ്റുമൊ

 

14മരണപ്പെട്ടവർക്ക് വേണ്ടി നാം എന്താണ് ചെയ്യെണ്ടത്

 

15 മയ്യത്തിനരികിൽ ഖുർആൻ പാരായണം പാടുണ്ടൊ..

 

16ഒരാളുടെ അവസാന വാക്ക് "ലാ ഇലാഹ ഇല്ലല്ലാഹ് എന്നായാൽ അവൻ സ്വർഗത്തിൽ പ്രവേശിച്ചു

17

മരണപ്പെട്ട ശേഷം 3,7,14 കഴിക്കുന്നതിന്‍റെ ഇസ്ലാമിക വിധി എന്ത് 

18

മയ്യിത്ത് സംസ്കരിക്കുമ്പോഴുള്ള ഇസ്ലാമിക മര്യാദകൾ എന്തെല്ലാം.? 

 

19   മരണ വാർത്ത പള്ളികളിൽ മൈക്കിലൂടെ ഉറക്കെ വിളിച്ച് പറയുന്നതിന്റെ വിധി എന്ത്.?

നോമ്പ്

സുന്നത്ത് നൊംബ് മുറിക്കുന്നതിൽ തെറ്റുണ്ടൊ..

റസൂൽ സ്വല്ലല്ലാഹു അലൈഹി വസല്ലം എത്ര റമദാൻ നൊംബ് അനുഷ്ഠിച്ചു... മുൻ പ്രവാചകന്മാർക്ക് നൊംബ് ഉൻടായിരുന്നൊ..

പത്ത് നോമ്പ് എടുക്കാന്‍ ബാക്കിയുള്ള ഒരാള്‍ എത്ര കിലോ അരി കൊടുക്കണം

സുന്നത്ത് നോമ്പ് മുറിക്കുന്നതിൽ തെറ്റുണ്ടൊ..

 

വെള്ളിയാഴ്ച്ച മാത്രമായി സുന്നത്ത് നോമ്പ് എടുക്കുന്നതിന്റെ വിധി എന്ത്? കടമുള്ള നോമ്പ് വെള്ളിയാഴ്ച്ച നോറ്റ് വീട്ടാൻ പറ്റുമോ?* 

 

സുന്നത്ത് നോമ്പ് ഇടക്ക് വെച്ച് മുറിച്ചാൽ പിന്നീട് അത് നോറ്റ് വീട്ടേണ്ടതുണ്ടോ? ? 

 

മുഹറം മാസത്തിൽ ആദ്യത്തെ 10 ദിവസം തുടർച്ചയായി നോമ്പ് നോൽക്കുന്നതിന്റെ ഇസ്ലാമിക വിധി എന്ത് 

 

ആശൂറായിന്റെ ദിവസം യാത്രയിലാണെങ്കിൽ ആ നോമ്പ് മറ്റൊരു ദിവസം നോൽക്കാമോ 

  റമദാനിലെ കളാഹായ നോമ്പ് വീട്ടുന്നതിന്ന് മുമ്പ് സുന്നത്ത് നോമ്പ് നോൽക്കാമോ























ഉറക്കം

1
ഇസ്ലാമിൽ ഉറക്കവുമായി ബന്ധ്പ്പെട്ട് എന്താണ് പറയുന്നത്..

2
ഉറങ്ങാൻ കിടക്കുംബൊൾ ശ്രധിക്കെൻട രീതി എന്താണ്..

3 ഖിബ്ലയുടെ ഭാഗത്തായി തല വെച്ച് ഉറങ്ങണം എന്ന് പറയുന്നതിൽ ശരിയുണ്ടൊ

4 പ്രായമായ വർ അസറിനും മഗ്രിബിനും ഇടയിൽ ഉറങ്ങരുത് എന്നുണ്ടൊ..

5
ഉറങ്ങുന്ന സമയത്ത് തലഭാഗം എങ്ങോട്ടാണ് വെക്കണ്ടത് 

 6
സൂറത്തുൽ മുൽക്ക് ഓതാൻ രാത്രിയിൽ പ്രത്യേക സമയം ഉണ്ടോ? ഉറങ്ങുന്നതിന് തൊട്ട് മുമ്പാണോ, അതോ മഗ് രിബിന് ശേഷമാണോ ഓതേണ്ടത് .? 

കള്ളത്തരം കള്ളസര്‍ട്ടിഫികറ്റ്

പുരുഷൻമാർ

താടി വെട്ടി ഒരുക്കാൻ പാടുണ്ടൊ...

താടി വടിക്കൽ അനുവദനീയമാണോ ?

*താടി വടിക്കുകയും, ഞെരിയാണിക്ക് താഴെ വസ്ത്രം ധരിക്കുകയും ചെയ്യുന്നവന്റെ പിന്നിൽ നമസ്കരിക്കാമോ?* 


താടി നീട്ടുന്നതിനെ പലരും എതിർക്കുന്നു. ഇബ്നു ഉമർ (റ) താടി വെട്ടി യിട്ടുണ്ടെന്നും, താടി ഭംഗി അല്ല, അല്ലാഹു ഭംഗിയാണ് ഇഷടപ്പെടുന്നത് എന്നും പറയുന്നു. ഏതാണ് ശരി? 


ജോലിയുടെ നിർബന്ധത്തിനുവേണ്ടി സുന്നത്തായ താടി ഒഴിവാക്കാമോ..
ജോലിയുടെ ഭാഗമായി താടി വടിക്കാമൊ

വെളളിയുടെ മോതിരംപുഷുഷൻമാർധരിക്കുന്നത് കാണാം? ഇതിന്റെ ഇസ്ലാമിക വിധി എന്ത്?


താടി ഒഴിവാക്കിയാൽ ശിക്ഷ ഉണ്ടാകുമൊ


പുരുഷന്റെ ഔറത്ത് എങ്ങിനെയാണ് മറക്കേണ്ടത് 

സ്ത്രീകൾ

സ്ത്രീകൾക്ക് കഅബയുടെ അകത്തുകയറി പ്രാർതിക്കാ മൊ? ഇതും ഇസ്ലാമിൽ സ്ത്രീകള്ക്ക് മുഖം മറക്കണമൊ

ശാപവാക്കുകൾ പറയുന്ന സ്ത്രീകളെ സംബദ്ധിച്ച് ഇസ്ലാം എന്ത് പറയുന്നു ?വിശദീകരണം പ്രതീക്ഷിക്കുന്നു .?* 

സ്ത്രീകള്‍ വാഹനം ഓടിക്കല്‍ അനുവദനീയമാണോ


സ്ത്രീകൾ എങ്ങിനെയാണ് വസ്ത്രധാരണം നടത്തേണ്ടത് ? 


ഭർത്താവ് മരണപ്പെട്ട ഒരു സ്ത്രീക്ക് ഇദ്ദ കാലഘട്ടത്തിൽ ജോലിക്ക് വേണ്ടി വീട്ടിൽ നിന്ന് പുറത്ത് പോകാമോ? ഇസ് ലാമിക വിധി എന്ത് ?  



ആർത്തവകാരി കളുടെ പള്ളി പ്രവേശം, ഖുർആൻ പാരായണം എന്നിവയുടെ വിധികൾ എന്ത്? വിശദീകരിക്കാമോ?* 



ആർത്തവം തുടർന്നാൽ അതിന്‍റെ വിധി എന്താണ്? 



സ്ത്രീകൾ നിർബന്ധമായും മറക്കേണ്ട ഭാഗങ്ങൾ ഒന്ന് വിശദീകരിക്കാമോ? 



സ്ത്രീകൾ കൈ കാൽ രോമം എടുത്ത് മാറ്റൽ അനുവദനീയമാണോ?



സ്ത്രീകൾക്ക് മയ്യിത്ത് നമസ്കരിക്കാമോ ? 




സ്ത്രീകൾക്ക് വാഹനം ഓടിക്കാമോ?



ഇദ്ധ ഇരിക്കുന്ന സ്ത്രീകൾക്ക് പള്ളിയിൽ പോകാൻ പാടുണ്ടൊ,അമുസ്ലിം സ്ത്രീകളെ കാണുന്നതിൽ വിലക്കുണ്ടൊ..ഏതൊക്കെ രീതിയിലാണ് അവർക്ക് വിലക്ക് ഉള്ളത്..വിശദീകരിക്കുമൊ



അന്യ സ്ത്രീകളോട് സലാം പറയുന്നതിന്റെ ഇസ്ലാമിക വിധി എന്ത്
ഇദ്ധ ആചരിക്കേണ്ടത് എങ്ങിനെയാണ് ഇസ്ലാമിൽ



വലിയ അശുധിയുള്ള സ്ത്രീകൾ പള്ളിയിൽ പ്രവെശിക്കാൻ പാടില്ല എന്ന് കേട്ടു ..എന്നാൽ ചില സലഫി പള്ളികളിൽ വലിയ അശുധിയുള്ള സ്ത്രീകൾ വെള്ളിയാഴ്ച പള്ളികളിൽ വന്നു ഒരു വശത്ത് ഇരിക്കുന്നത് കാണാം.. ഇതിൻറെ ഇസ്ലാമികമായ കാഴ്ചപാട് എന്താണ്

സ്ത്രീകൾ മുഖം മറയ്ക്കൽ

 



ആര്ത്തവ ഖട്ടത്തില്\ഖുര്ആന്ഓതാമോ

 


സ്ത്രീകളുടെ വെള്ളപൊക്ക് നമസ്കാരം ബാതിലാകുമൊ..


സ്ത്രീ ശബ്ദത്തില് ബാങ്ക് വിളിക്കാമോ


ഇധ യിൽ ഇരിക്കുന്ന പെങ്ങൾക്ക് ആരെയൊക്കെ കാണാം.. വാപ്പയുടെ രണ്ടാം കാണാൻ പറ്റുമൊ..


സ്ത്രീകളെ ഇമാമത്താക്കി പുരുഷന്മാർക്ക് നമസ്കരിക്കാമൊ


ആർത്തവകാരിയായ സ്ത്രീക്ക് ഖുർആൻ പാരായണം പാടുണ്ടൊ..

 

ഗർഭിണിയായ സ്ത്രീ ആക്സിഡൻ റ്റിൽ മരണപെട്ടാൽ ആ കുട്ടിയും സ്ത്രീയും സ്വർഗത്തിൽ പ്രവെശിക്കുമൊ


ഭർത്താവിന്റെ സഹൊദരിയുടെ മകന്റെ കൂടെ റ്റുവീലറിൽ യാത്ര ചെയ്യാമൊ...


ഗർഭിണിയായ ഒരു സ്ത്രീയുടെ ഭക്ഷണം കാരക്കയാണെങ്കിൽ ഗർഭസ്ത ശിശുവിനു ബുധിയുംആരൊഗ്യമുള്ളവനാകും


സ്ത്രീ പേരിനു കൂടെ ഭർത്താവിന്റെ പേരു ചെർക്കാമൊ..ഇസ്ലാമിക വിധി എന്താണ്


ഒരു മുസ്ലിം സ്ത്രീ പുരുഷ ഡോക്ടറെ സമീപിക്കുന്നതിൽ ഇസ്ലാമിക കാഴ്ചപ്പാട് എന്ത്...

സ്ത്രീകൾക്ക് ബാങ്കും ഇഖാമതും നിർബന്ധമാണൊ


ആർത്തവ സമയത്ത് സ്ത്രീകൾക്ക് മുടി നഖം നീക്കം ചെയ്യാൻ പറ്റുമൊ...

 

ആദ്യത്തെ പ്രസവത്തിൽ പെൺകുഞ്ഞ ഉണ്ടാകുന്നത് ബർക്കത്തിന്റെ അടയാളമോ.? 

 

സ്ത്രീകൾ നൈൽ ഫോളിഷിടുന്നതിന്റെ ഇസ്‌ലാമിക വിധി എന്ത്