2016 ജനുവരി 22, വെള്ളിയാഴ്‌ച

നറുക്ക് കുറി ലോട്ടറി


കുറികൾ ഇസ്ലാമികമാണൊ..പള്ളിക്കമ്മിറ്റികളുടെ കീഴിൽ വരെ നടത്തുന്നു...വിശദീകരിക്കുമൊ


ലോട്ടറി നമുക്ക് ഹറാമാണല്ലോ.. അപ്പോൾ ഷോപ്പുകളിൽ നിന്ന് കിട്ടുന്ന സമ്മാനങ്ങൾ ഹലാൽ ആകുമോ 



ചില ഷോപ്പുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോഴും ഫുട്ബോൾ മത്സരം കാണാൻ ടിക്കറ്റ് എടുക്കുമ്പോഴും സമ്മാന കൂപ്പണുകൾ ലഭിക്കാറുണ്ട്. ഇങ്ങിനെ കിട്ടുന്ന സമ്മാനം ഹറാം ആകുമോ? ഇത് ലോട്ടറിയുടെ പരിധിയിൽ വരുമോ? വിശദീകരണം പ്രതീക്ഷിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ