2016 ജനുവരി 5, ചൊവ്വാഴ്ച

ഹജ്ജ് ഉംറ

1ഹജ്ജിനു പൊവാൻ തയ്യാറയ ഒരാൾ ക്ക് എങ്ങനെ ആണ് അയാളൊട് പിണക്കം ഉള്ള ഒരാളൊട് സമീപിക്കെൻട രീതി....

  2

ഉമ്രയുടെ രൂപം വിശദീകരിക്കുമോ

3

ഉമ്രക്ക് പോകുംബൊൾ ഭാര്യ ഭർത്താകന്മാർ ഒന്നിച്ച് പോവണം എന്നുണ്ടൊ

 

4ഇഹ്രാമില് പ്രവേശിക്കാതെ മീകാതു വിട്ടു കടന്നാൽ

 

5ഉമ്ര ചെയ്യുംബൊൾ തലമുടി പൂർണ്ണമായും നീക്കം ചെയ്യണമൊ.....

 

6ഇഹ്റാം കെട്ടുന്നതിലെ സംശയം

 

7

കടം ഉള്ള ഒരാള്‍ ഹജ്ജിന്പോവണോ കടം വീട്ടണോ

8ത്വവാഫ് ചെയ്യുംബൊൾ പ്രതേകം ദുആ ഉൻടൊ...31.. 

9

ധാനം കിട്ടിയ പണം കൊണ്ട് ഹജ്ജും ഉംറയും ചെയ്യാമോ 

 

10 

ഹജജിന്റെ വേളയിൽ നബി (സ) അവിടുത്തെ തലമുടി വടിച്ചെടുത്ത് സഹാബികൾക്ക് വിതരണം ചെയ്തൂവെന്നും, അവിടുത്തെ വിയർപ്പ് ഒരു സഹാബാ വനിത ശേഖരിച്ചു എന്നും അത് സുഖദ്ധ ദ്രവ്യമായി ഉപയോഗിച്ചു എന്നും പറയുന്നത് ശരിയാണോ 

 

11    ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്ക് വേണ്ടി ഹജജ്, ഉംറ, നോമ്പ് ,എന്നിവ നിർവ്വഹിക്കുന്നതിന്റെ ഇസ് ലാമിക വിധി എന്ത്.?



1 അഭിപ്രായം:

  1. السلام عليكم و رحمة الله و بركاته
    ഇവിടെ ഉംറയുമായി ബന്ധപ്പെട്ട് വന്ന ഓഡിയോയിൽ പറയുന്നു റുകുനുൽ യമാനിയിൽ തൊട്ടു മുത്താം എന്ന്. അത് ശെരിയാണോ?

    അതുപോലെ തെന്നെ,سعي കഴിഞ്ഞ തിന്റെ ശേഷം രണ്ട് ركعة നമസ്കരിച്ച് ദുആ ചെയ്യുന്നത് കാണാം.ഇത് ശെരിയാണോ?

    മറുപടിഇല്ലാതാക്കൂ