01
ബാങ്ക് വിളിക്കുന്നതിനിടയിൽ സംസാരിചാൽ ശഹാദത്ത് ചൊല്ലാൻ പ്രയാസകരമാവും എന്ന് പറയുന്നതിൽ സത്യാവസ്ഥ എന്താണ്...02
ഇക്കാമത്തിനു ശേഷം പ്രാർത്ഥന ഉണ്ടൊ..
03
സ്ത്രീ ശബ്ദ്ദത്തില്‍ ബാങ്ക് വിളിക്കല്‍ അനുവദനീയമാണോ04
ബാങ്ക് വിളിയിൽ أشهد أن محمد رسول الله എന്ന് കേൾക്കുമ്പോൾ مرحبا بحبيبي قرة عيني محمد بن عبد الله എന്ന് ചൊല്ലി തള്ളവിരലുകൾ ചുംബിച്ച് കൺപോളകളിൽ തടവിയാൽ അവന്റെ കണ്ണിന്റെ കാഴ്ച്ച ശക്തി നഷ്ടപ്പെടില്ല. അവന് ചെങ്കണ്ണ് ബാധിക്കില്ല." ഇങ്ങനെ ഒരു മെസേജ് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കപ്പെടുന്നു. ഇതിന്റെ യാതാർത്ഥ്യം എന്ത്?വിശദീകരിക്കാമോ?05
സുബ്ഹിയിൽ അസ്സ്വാലാത് ഖൈറുംമിന നൗമ് എന്ന് കേൾക്കുമ്പോൾ എന്താണ് പറയേണ്ടത് ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ