സലഫി ഓപ്പണ്‍ ഫൊറം സംശയനിവാരണം
2016 ജനുവരി 5, ചൊവ്വാഴ്ച
മരണം
1
മരണപ്പെട്ട ഒരാൾ ക്ക് 7000 ലാ ഇലാഹ ചൊല്ലി ഹദിയ്യ ചെയ്യാൻ പറ്റുമൊ...
2
മരണപ്പെട്ടവർ കേൾക്കുമോ? വസ്തുത എന്ത്.? (ദുർവ്യഖ്യാനങ്ങൾക്ക് മറുപടി)
3
മരണാനന്തരം നമ്മുടെ നാട്ടിൽ കാണുന്ന പല ആചാരങ്ങളും ദീനിപരമായി തെളിവ് ഉള്ളതാണൊ..ഉദാ..3.40.ആണ്ട്
4
പ്രസവിക്കുന്നതിന് മുൻമ്പ് മാതാവിന്റെ ഗർഭാശയത്തിൽ വെച്ച് മരണപ്പെട്ട കുഞ്ഞിന് വേണ്ടി ജനാസ നമസ്കരിക്കേണ്ടതുണ്ടോ?
5
മരണം ആസന്നമായ വന്‍റെ അടുക്കൽ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാം?
6
ഒരാൾ മരണപ്പെട്ട വാർത്ത പ്രചരിപ്പിക്കുന്നത് പ്രോത്സാഹിനീയമാണൊ
7
മുസ്ലീം സ്ത്രീകൾ മരിച്ചാൽ മയ്യത്ത് അമുസ്ലീം കാണുന്നതിന്റെ വിധി ,,, ഇദ്ദ ഇരിക്കുമ്പോൾ അമുസ്ലീം സ്ത്രീകൾക്ക് കാണാമൊ?
വാപ്പ മരണപ്പെട്ടുപൊയ കുട്ടിയുടെ നിക്കാഹിനു ആരാണ് വലിയ്യ് നിൽകെണ്ടത്...
8
മലക്കുകളിൽ റൂഹ് പിടിക്കുന്നതാരാണ്..അസ്രഹീൽ എന്ന് പെരെടുത്ത് പറഞ്ഞിട്ടുണ്ടൊ
9
മുസ്ലിം അല്ലാത്തവരുടെ മരണവാര്‍ത്ത കേട്ടാല്‍ ഇന്നാലില്ലാ ചൊല്ലാമോ
10
തൽകീൻ എന്നു പറഞ്ഞാൽ എന്താണ്.. ഇതിനു തെളിവു ഉണ്ടൊ...എന്താണ് ഇതിനു അവർ കൊണ്ട് വരുന്ന തെളിവ്
11
സൌദയില്‍മരണം നടന്നാല്‍ ചില പള്ളികളില്‍ ഭക്ഷണം കൊടുക്കുന്നു കൂലി കിട്ടുമോ
12
മരിച്ചവർ ചെരുപ്പടി ശബ്ദം വരെ കേൾക്കും" എന്ന മുസ്ലിം റിപ്പോർട്ട് ചെയ്ത ഹദീസ് എന്ത് കൊണ്ട് സ്വീകാര്യമല്ല. ആ ഹദീസ് ഒന്ന് വിശദീകരിക്കാമോ
13
മരണപ്പെട്ട വരുടെ പേരിൽ സ്വദഖ നൽകാൻ പറ്റുമൊ
14
മരണപ്പെട്ടവർക്ക് വേണ്ടി നാം എന്താണ് ചെയ്യെണ്ടത്
15
മയ്യത്തിനരികിൽ ഖുർആൻ പാരായണം പാടുണ്ടൊ..
16
ഒരാളുടെ അവസാന വാക്ക് "ലാ ഇലാഹ ഇല്ലല്ലാഹ് എന്നായാൽ അവൻ സ്വർഗത്തിൽ പ്രവേശിച്ചു
17
മരണപ്പെട്ട ശേഷം 3,7,14 കഴിക്കുന്നതിന്‍റെ ഇസ്ലാമിക വിധി എന്ത്
18
മയ്യിത്ത് സംസ്കരിക്കുമ്പോഴുള്ള ഇസ്ലാമിക മര്യാദകൾ എന്തെല്ലാം.?
19
മരണ വാർത്ത പള്ളികളിൽ മൈക്കിലൂടെ ഉറക്കെ വിളിച്ച് പറയുന്നതിന്റെ വിധി എന്ത്.?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ