2016 ജനുവരി 6, ബുധനാഴ്‌ച

വുളുഅ്

 1

വുളുഅ് എടുക്കാൻ ബക്കറ്റിൽ വെളളം ഉണ്ടെങ്കിൽ അതിൽ കൈ മുക്കി വുള്ളൂ എടുക്കാമോ❓

2

വുളു ചെയ്യുമ്പോൾ ഔറത്ത് മറക്കേണ്ടതുണ്ടോ ?. 

3


രോഗിയായി കിടക്കുന്ന ഒരാൾ എങ്ങിനെയാണ് വുദു ചെയ്യേണ്ടത് 


4


വുളു(അ്ഃ) വുള്ള ഒരാള് വസ്ത്രംമാറുന്ന സമയത്ത് സ്വന്തം ഔറത്ത് കാണാനിടയായാല് വുളു(അ്ഃ) നഷ്ടമാകുമോ..


5

വുളുഅ്എടുത്ത് കഴിഞ്ഞു ശരീരത്തിൽ ഉള്ള വെള്ളം തുടച് കളയാമൊ


6


ബാത്ത് റൂമിൽ നിന്ന് വുദു ചെയ്യാമോ??


7


ഭാര്യ ഭർത്താവിനെയും, ഭർത്താവ് ഭാര്യയെയും സ്പർശിച്ചാൽ വുദു മുറിയുമോ?വിശദീകരിക്കാമോ. ? 

8

കൈകാലുകൾ മുറിഞ് കിടക്കുന്ന ഒരാൾ എങ്ങനെയാണ് വുളുഹ് ചെയ്യേണ്ടത്


9

വുളുഅ് എടുക്കുംബൊൾ ഫുൾ സ്ലീവ് ആണെങ്കിൽ വസ്ത്രത്തിന്റെ മുകളിൽ കൂടി തടവിയാൽ വുളുഅ് ശരിയാകുമൊ


10


വുളുഅ് എടുത്ത വെള്ളം വെരെ ആവശ്യത്തിനു ഉപയൊഗിക്കാമൊ

11



വുളൂഅ ഇല്ലാതെ ഖുര്‍ആന്‍ ഓതാമോ


12


പർദ്ദയുടെ കൈ കയറ്റാൻ പറ്റുന്നില്ലെങ്കിൽ വുളുഅ് ചെയ്യുംബൊൾ പർദ്ദയുടെ മുകളിൽ കൂടി തടവാൻ പറ്റുമൊ


13 


വുദു ചെയ്ത വെള്ളത്തിൽ ശിഫയുണ്ട് " എന്ന് പറഞ്ഞ് കൊണ്ടുള്ള ഒരു ക്ലിപ്പ് പ്രചരിക്കുന്നു. അതിന്റെ യാതാർത്ഥ്യമെന്ത്?വിശദീകരണം പ്രതീക്ഷിക്കുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ