സലഫി ഓപ്പണ്‍ ഫൊറം സംശയനിവാരണം
2016 ഫെബ്രുവരി 7, ഞായറാഴ്‌ച
സിഹ്ര്‍ മാരണം ജോല്ശ്യന്‍
01
ഒരാൾ നമുക്കെതിരെ സിഹ്റ് ചെയ്താൽ അത് ഫലിക്കുമൊ..ഇങ്ങനെ ഉണ്ടായി എന്ന് തോന്നിയാൽ ഇതിനെതിരെ ഉള്ള പ്രതേക് ദുആ ഉണ്ടൊ.
02
ഒരു ജോല്ശ്യന്‍ പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ അയല്‍വാസികള്‍ ഞങ്ങളെ സംശയിക്കുന്നു അവരുടെ ഹമലുകള്‍ അല്ലാഹു സ്വീകരിക്കുമോ
03
സിഹ്ർ ഫലിക്കുമോ? എന്താണ് സിഹ്റിനെ സംബദ്ധിച്ച് അഹ് ലുസുന്നയുടെ നിലപാട്?.?'
04
ലക്ഷണം നോക്കാൻ വിളിക്കുന്നതിന്റെ ഇസ്ലാമിക വിധി എന്ത്
05
സിഹ്റിനെ സംബദ്ധിച്ച് അഹ് ലു സുന്നത്തിന്റെ നിലപാടെന്ത്? ഇമാം അബൂഹനീഫ സിഹ്റിനെ നിഷേധിച്ചിരുന്നു എന്ന് കേൾക്കുന്നു ഒന്ന് വിശദീകരിക്കാമോ?
06
സിഹ്റ് ബാധിച്ചാൽ എങ്ങിനെയാണ് ചികിത്സിക്കേണ്ടത്? പ്രമാണങ്ങൾ എന്ത് പറയുന്നു. വിശദീകരിക്കാമോ. ?*
07
"സിഹ്റിൽ വിശ്വാസിക്കുന്നവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കില്ല" എന്ന് ഹദീസിൽ വന്നിട്ടുണ്ടല്ലോ? ഈ ഹദീസ് സിഹ്റിന് യാഥാർത്ഥ്യമില്ല എന്നല്ലെ അറിയിക്കുന്നത്?വിശദീകരണം പ്രതിക്ഷിക്കുന്നു.
സിഹ്റിൽ വിശ്വാസിക്കുന്നവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കില്ല" എന്ന് ഹദീസിൽ വന്നിട്ടുണ്ടല്ലോ? ഈ ഹദീസ് സിഹ്റിന് യാഥാർത്ഥ്യമില്ല എന്നല്ലെ അറിയിക്കുന്നത്?വിശദീകരണം പ്രതിക്ഷിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ