2016 മാർച്ച് 28, തിങ്കളാഴ്‌ച

കൂട്ടു പ്രാര്‍ത്ഥന

നിസ്കാരത്തിനു ശേഷമുള്ള കൂട്ടുപ്രാർത്ഥന വിശദീകരണം

ഇസ്‌ലാമിൽ കൂട്ട പ്രാർത്ഥന ബിദ്അത്ത് ആണൊ?

*പ്രാർത്ഥിക്കുമ്പോൾ* *( ഉദാഹരണം : ജുമുഅ )* *കൈ ഉയർത്തണോ വേണ്ടയോ ...?* *തെളിവോടുകൂടി മറുപടി പ്രതീക്ഷിക്കുന്നു*  


നിർബദ്ധ നമസ്കാരങ്ങൾക്ക് ശേഷം ഇമാം പ്രാർത്ഥിക്കുകയും,مأموم കൾ ആമീൻ പറയുകയും ചെയ്യുന്ന രൂപത്തിലുള്ള കൂട്ടപ്രാർത്ഥന പല പളളികളിലും നടന്ന് വരുന്നു.ഇതിന്റെ ഇസ്ലാമിക വിധി എന്ത്? വിശദീകരിക്കാമോ? 


ഏതെല്ലാം സമയങ്ങളിലാണ് കൂട്ടപ്രാർത്ഥന പാടുള്ളത് 


*പ്രാർത്ഥിക്കു മ്പോൾ കൈ ഉയർത്താമോ? ചിലർ പ്രാർത്ഥിക്കുമ്പോൾ കൈ ഉയർത്തുന്നത് കാണുന്നില്ല. വിശദീകരിക്കാമോ?* 

2 അഭിപ്രായങ്ങൾ:

  1. മഴക്ക് വേണ്ടിയുള്ള നമസ്കാരത്തിൽ മാത്രമേ നബി (സ )കൈ ഉയർത്തിയുള്ളൂ

    മറുപടിഇല്ലാതാക്കൂ
  2. മഴക്ക് വേണ്ടിയുള്ള നമസ്കാരത്തിൽ മാത്രമേ നബി (സ )കൈ ഉയർത്തിയുള്ളൂ

    മറുപടിഇല്ലാതാക്കൂ